India win against Australia first ODI
-
News
ടൂ… സിംപിള്‍…. ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയയെ ഇന്ത്യ അഞ്ചുവിക്കറ്റിന് തകർത്തു
മൊഹാലി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. അഞ്ചുവിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തകര്‍ത്തത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 277 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 48.4…
Read More »