India squad announced for ODI series against Zimbabwe
-
News
സഞ്ജു ടീമില്‍,സിംബാബ്വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ധവാന് ക്യാപ്റ്റന്‍
മുംബൈ: സിംബാബ്വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ശിഖര്‍ ധവാനാണ് നായകന്. മലയാളി താരം സഞ്ജു സാംസണും ഇഷാന് കിഷനും ടീമിലുണ്ട്. സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറും…
Read More »