In Kochi women fought each other
-
News
കൊച്ചിയില്‍ സ്ത്രീകൾ തമ്മിൽ മുട്ടനടി ;പിടിച്ചു മാറ്റാൻ പോയാൾക്ക് വെട്ടേറ്റു,കാരണമിതാണ്
കൊച്ചി : സ്ത്രീകൾ തമ്മിൽ മുട്ടനടി. എറണാകുളം പറവൂർ പുത്തൻവേലിക്കരയിലാണ് സംഭവം. സ്ത്രീകൾ തമ്മിലുള്ള വാക്കേറ്റത്തിന്റെയും അടിപിടിയുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തമ്മിൽ തല്ലുന്നത് കണ്ട്…
Read More »