illegal gold seized karippur airport
-
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോടികള്‍ വിലവരുന്ന സ്വര്‍ണ മിശ്രിതവുമായി രണ്ട് പേര് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടിയോളം രൂപ വിലവരുന്ന 2.6 കിലോഗ്രാം സ്വര്‍ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.…
Read More »