ight between woman and her sister in law in cherthala court premise
-
News
കോടതി വളപ്പിൽ ‘നാത്തൂൻപോര്’ യുവതിക്ക് ക്രൂര മർദ്ദനം, ഭർത്താവും ഭർതൃമാതാവും വളഞ്ഞിട്ട് തല്ലി,സംഭവം ചേർത്തലയിൽ
ആലപ്പുഴ: ചേര്‍ത്തലയില്‍ കോടതിവളപ്പില്‍ നാത്തൂന്മാര് തമ്മില്‍ത്തല്ലി. വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ യുവതിയും ഇവരുടെ ഭര്‍തൃസഹോദരിയും തമ്മിലാണ് കോടതിയില്‍ തമ്മിലടിച്ചത്. ബന്ധുക്കള്‍ ഉള്‍പ്പെടെ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.…
Read More »