റിയാദ്: കേളി കലാ സാംസ്‌കാരിക സമിതി മലാസ് ഏരിയ കമ്മിറ്റി അൽ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം കുടുംബങ്ങളുടെയും സാധാരണക്കാരുടെയും പങ്കാളിത്തം കൊണ്ട്…