If you eat fish
-
Entertainment
‘മീൻ കഴിച്ചാല്‍ ഐശ്വര്യ റായ്യുടേതുപോലുള്ള കണ്ണുകൾ കിട്ടും’; പരാമർശവുമായി ബിജെപി മന്ത്രി, വിവാദം
മുംബൈ: മീൻ കഴിച്ചാല്‍ നടി ഐശ്വര്യ റായ്യുടേതുപോലുള്ള തിളക്കമുള്ള കണ്ണുകൾ ലഭിക്കുമെന്ന മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി വിജയ്കുമാര്‍ ഗവിതിന്റെ പരാമർശം വിവാദത്തിൽ. മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയില്‍ നടന്ന…
Read More »