idukki-painavu-engineering-college-sfi-worker-stabbed-to-death
-
News
മരണകാരണം ഹൃദയത്തിനേറ്റ കുത്ത്, കൊല നടത്തിയത് പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘമെന്ന് എസ്.എഫ്.ഐ; മറ്റൊരു വിദ്യാര്‍ഥിയുടെ നില ഗുരുതരം
പൈനാവ്: ഇടുക്കി പൈനാവ് എന്‍ജിനിയറിങ്ങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്ത്തകന് ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത് പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘമെന്ന് എസ്.എഫ്.ഐ. തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായിരുന്നു. ക്യാമ്പസിന് പുറത്തേക്ക് പോകുന്നതിനിടെ…
Read More »