തൊടുപുഴ: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ സർക്കാർ കർഷകദ്രോഹ നിലപാടുകൾ സ്വീകരിക്കുന്നുവെന്നാരോപിച്ച് ഒക്ടോബർ 26ന് ഇടുക്കി ജില്ലയിൽ യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.