icecream bomb kannur
-
ഐസ്ക്രീം ബോൾ എന്ന് കരുതിയെറിഞ്ഞത് ഐസ്ക്രീം ബോംബ്; ധർമ്മടത്ത് വിദ്യാർത്ഥിക്ക് പരുക്ക്
കണ്ണൂർ: ധർമ്മടത്ത് സ്ഫോടനത്തിൽ വിദ്യാർത്ഥിക്ക് പരുക്ക്. ഐസ്ക്രീം ബോംബ് പൊട്ടിയാണ് പരുക്കേറ്റത്. ധർമടം പാലയാട് നരി വയലിലാണ് സ്ഫോടനം നടന്നത്. കളിക്കുന്നതിനിടെ ഐസ്ക്രീം ബോൾ എറിഞ്ഞപ്പോഴാണ് സ്ഫോടനം…
Read More »