ICC Cricket World Cup 2023 Australia beat New Zealand
-
News
ലാസ്റ്റ്ബോള്‍ ക്ലൈമാക്സ്!പൊരുതിവീണ് കിവീസ്; ഓസ്ട്രേലിയക്ക് തുടർച്ചയായ നാലാം ജയം
ധരംശാല: അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരേ ഓസ്ട്രേലിയക്ക് അഞ്ചു റണ്‍സിന്റെ ആവേശ ജയം. ഓസീസ് ഉയര്‍ത്തിയ 389 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസ് കിടിലന്‍…
Read More »