husband suicide after stab wife kottayam
-
News
കോട്ടയത്ത് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി
കോട്ടയം: അകലകുന്നത്ത് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കുഴിക്കാട്ട് വീട്ടില്‍ സുരേന്ദ്രന് (60) ആണ് മരിച്ചത്. ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ ഭാര്യ പുഷ്പമ്മയെ മെഡിക്കല്‍…
Read More »