husband suicide after-poisoned-his-wife
-
ആലപ്പുഴയില്‍ ഭാര്യക്ക് വിഷം നല്കിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു
ആലപ്പുഴ: ഭാര്യക്ക് വിഷം നല്‍കിയതിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ആലപ്പുഴയിലെ കൈനകരിയിലാണ് സംഭവം. കൈനകരി തോട്ടുവത്തലയിലാണ് ദമ്പതികളുടെ മരണം. അപ്പച്ചന്(79), ലീലാമ്മ(75) എന്നിവരാണ് മരിച്ചത്.അപ്പച്ചനെ തൂങ്ങി…
Read More »