husband killed wife kannur
-
News
കണ്ണൂരില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു
കണ്ണൂര്‍: ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. കണ്ണൂര്‍ പാനൂര്‍ നഗരസഭയിലെ പുല്ലൂക്കരയില്‍ പടിക്കല്‍ കൂലോത്ത് രതി (57) ആണ് മരിച്ചത്. ഭര്‍ത്താവ് മോഹനനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക…
Read More »