Husband arrest who cut wife hand
-
News
ഫുള്‍ ടൈം വീഡിയോ കോളിൽ; ഭർത്താവ് ഭാര്യയുടെ കൈവെട്ടി
ചെന്നൈ: സുഹൃത്തുക്കളുമായി വീഡിയോകോളിൽ സംസാരിക്കുന്നത് പതിവാക്കിയതിന്റെ പേരിൽ ഭർത്താവ് ഭാര്യയുടെ കൈവെട്ടി. വെല്ലൂർ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ…
Read More »