മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്നു കടലില്‍ മുങ്ങിയ ഒ.എന്‍.ജി.സി. ബാര്‍ജിലെ 26 ജീവനക്കാരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. മുംബൈ തീരത്തുനിന്ന് 35 നോട്ടീക്കല്‍ മൈല്‍ അകലെ മുങ്ങിയ 261…