human rights commission file case in woman and chipdren stay train
-
Kerala
തീവണ്ടിയിൽ അഭയംതേടി യുവതിയും മക്കളും; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൊല്ലം : സാമൂഹ്യവിരുദ്ധരുടെ ശല്യം മൂലം രാത്രി വീട്ടിൽ കഴിയാൻ നിവൃത്തിയില്ലാതെ യുവതിയും മക്കളും തീവണ്ടിയിൽ അഭയം തേടിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസേടുത്ത് അന്വേഷണത്തിന്…
Read More »