Huge gold hunt in Karipur
-
News
കരിപ്പൂരിൽ വൻ സ്വർണ വേട്ട,യുവതിയിൽ നിന്ന് മാത്രം പിടികൂടിയത് ഒരു കിലോയിലധികം സ്വർണം
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒന്നരക്കോടി രൂപയുടെ സ്വർണം പിടികൂടി. യുവതിയടക്കം നാല് പേരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സ്വദേശി കക്കുഴിയിൽ പുരയിൽ ഷംന, കണ്ണമംഗലം സ്വദേശി തയ്യിൽ…
Read More »