huge earth quake in bangal sea
-
News
ബംഗാൾ ഉൾക്കടലിൽ ശക്തമായ ഭൂചലനം; ചെന്നൈ ചെറുതായി കുലുങ്ങി
ചെന്നൈ: ബംഗാൾ ഉൾക്കടലിലുണ്ടായ ഭൂചലനത്തെ തുടർന്ന് ചെന്നൈയിൽ പ്രകമ്പനം. ചെന്നൈയുടെ വിവിധ ഭാഗങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ബസന്ത് നഗർ, തിരുവാൺമിയൂർ, മൈലാപൂർ, ആൽവാർപേട്ട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഭൂചലനം.…
Read More »