Housewife cut hand of neighbour
-
മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കം,വീട്ടമ്മ അയൽവാസിയായ യുവാവിന്റെ കൈവെട്ടിമാറ്റി
ഇടുക്കി: അണക്കരയിൽ മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ വീട്ടമ്മ അയൽവാസിയായ യുവാവിന്റെ കൈവെട്ടിമാറ്റി. അണക്കര ഏഴാംമയിൽ സ്വദേശി മനുവിന്റെ കയ്യിനാണ് വെട്ടേറ്റത്. അയൽവാസിയായ ജോമോളാണ് വെട്ടിയത്. യുവാവിനെ…
Read More »