തിരുവനന്തപുരം ബാങ്ക് ജീവനക്കാര്‍ വീട് ജപ്തി ചെയ്തതില്‍ പ്രതിഷേധിച്ച്, സ്വന്തം വീടിനു മുകളില്‍ കയറി നിന്നു ആത്മഹത്യ ഭീഷണിയുമായി വീട്ടമ്മ. പാറശ്ശാല അയിര സ്വദേശി സെല്‍വിയാണ് ആത്മഹത്യാഭീഷണി…