House caught fire two kids died in fujaira
-
News
ഫുജൈറയിൽ വീടിന് തീപിടിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ വീടിന് തീപിടിച്ച് രണ്ട് എമിറാത്തി കുട്ടികൾ മരിച്ചു. എട്ടും ഏഴും വയസ്സുള്ള എമിറാത്തി കുട്ടികളാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസുകാരിയെ…
Read More »