hotel-owner-stabbed-to-death kannur
-
കണ്ണൂരില്‍ ഹോട്ടലുടമയെ കുത്തി കൊലപ്പെടുത്തി; രണ്ടു പേര് പിടിയില്‍
കണ്ണൂര്‍: ആയിക്കരയില്‍ ഹോട്ടല്‍ ഉടമയെ കുത്തി കൊലപ്പെടുത്തി. പയ്യാമ്പലത്തെ സുഫിമക്കാന്‍ ഹോട്ടല്‍ ഉടമ തായെത്തെരുവ് ജസീര്‍ (35) ആണ് കൊല്ലപ്പെട്ടത്.വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 12.30 നാണ്…
Read More »