hotel closed found rat in food rack
-
News
ഭക്ഷണം സൂക്ഷിച്ച റാക്കില്‍ ഒടിക്കളിച്ച് എലി! വിദ്യാര്‍ത്ഥികള്‍ വീഡിയോ പകര്‍ത്തി; ഹോട്ടല്‍ പൂട്ടിച്ചു
കോഴിക്കോട്: ഈസ്റ്റ്ഹില്ലില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ പൂട്ടിച്ചു. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ ഹോട്ടലിലെ റാക്കില്‍ കണ്ട എലിയെ വീഡിയോയില്‍ പകര്‍ത്തി ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി.…
Read More »