hooch tragedy deaths after consuming illicit liquor in tamil nadu death toll incrasing
-
News
തമിനാട് വിഷമദ്യ ദുരന്തം: 25 മരണം, 60-ലേറെപ്പേർ ചികിത്സയിൽ
ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെയെണ്ണം 25 ആയി. 60-ലേറെപ്പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാറിനെ സ്ഥലം…
Read More »