honour killing in nanded maharashtra parents arrested for killing daughter
-
News
ഒളിച്ചോടി, തിരിച്ചെത്തിയിട്ടും ബന്ധം തുടർന്നു; 17-കാരിയെ കൊന്നത് മാതാപിതാക്കൾ
മുംബൈ: ഇതരജാതിക്കാരനെ പ്രണയിച്ചതിന് 17-കാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാന്ദേഡ് സ്വദേശിനിയായ അങ്കിത പവാറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളായ രാമറാവു പവാര്‍, പഞ്ചഫുലഭായ് എന്നിവരെ പോലീസ്…
Read More »