holy mass for pinarayi
-
Home-banner
മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ കുര്‍ബാനയും മധ്യസ്ഥപ്രാര്‍ഥനയും നടത്തി ക്രൈസ്തവ സഭ,മുഖ്യമന്ത്രി മൂന്നു ചങ്കുള്ളയാളെന്നും പ്രശംസ
കോട്ടയം: മഞ്ഞിനിക്കരയിലെ പെരുന്നാളിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ കുര്‍ബാനയും മധ്യസ്ഥപ്രാര്‍ഥനയും നടത്തി യാക്കോബായ വിശ്വാസികള്‍. ഓര്‍ത്തഡോക്സ്-യാക്കോബായ സഭകള്‍തമ്മിലുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ യാക്കോബായ സഭയിലുള്ളവരുടെ ശവസംസ്കാരശുശ്രൂഷകള്‍…
Read More »