High Tide alert Kerala tomorrow
-
News
കള്ളക്കടൽ പ്രതിഭാസം; നാളെ ഉയർന്ന തിരമാലക്ക് സാധ്യത; കേരള-തമിഴ്നാട് തീരത്ത് ജാഗ്രത നിർദ്ദേശം
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ ഉയർന്ന തിരമാലയക്ക് സാധ്യതയെന്ന് അറിയിപ്പ്. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നാളെ രാത്രി 11.30 വരെ 0.5 മുതൽ…
Read More »