കൊച്ചി: ശബരിമല പമ്പ ഞുണങ്ങാറിന് കുറുകെ താത്കാലിക ബെയ്ലി പാലം നിർമിക്കാൻ ഹൈക്കോടതിയുടെ അനുമതി. ബെയ്ലി പാലം നിർമിക്കുന്നതിന് തിരുവനന്തപുരത്തെ കരസേന യൂണിറ്റിന് അടിയന്തരമായി അപേക്ഷ നൽകാനും…