high court on pink police attack case
-
Kerala
നഷ്ടപരിഹാരം നൽകേണ്ടതല്ലേയെന്ന് കോടതി; പോലീസുകാരി നൽകട്ടേയെന്ന് സർക്കാർ
കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നൽകേണ്ടതല്ലേയെന്ന് സർക്കാരിനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. എന്നാൽ നഷ്ടപരിഹാരം നൽകാൻ പോലീസുകാരിക്കാണ് ബാധ്യതയെന്ന് സർക്കാർ…
Read More »