high-court-criticizes-bevco
-
News
സംസ്ഥാനത്ത് ആവശ്യത്തിന് മദ്യവില്പന ശാലകളില്ല; മാഹിയില്‍ ഇതിലും കൂടുതലുണ്ടെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് ആവശ്യത്തിന് മദ്യവില്പന ശാലകളില്ലെന്ന് ഹൈക്കോടതി. മാഹിയില്‍ ഇതിലും കൂടുതലുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ രണ്ടായിരം മദ്യ ഷോപ്പുകള്‍ ഉള്ളപ്പോള്‍ കേരളത്തില്‍ 300 എണ്ണം മാത്രമേ ഉള്ളൂ…
Read More »