high court criticize the person who comes not wear shirt in online conference
-
News
‘ഇതു സര്‍ക്കസോ സിനിമയോ അല്ല, കോടതിയാണ്’; വാദം നടക്കുന്നതിനിടെ ഷര്‍ട്ടിടാതെ എത്തിയയാള്‍ക്ക് രൂക്ഷവിമര്‍ശനം
കൊച്ചി: വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന ഹൈക്കോടതിയില്‍ വാദം നടക്കുന്നതിനിടെ ഒരാള്‍ ഷര്‍ട്ടിടാതെ ഓണ്ലൈനിലെത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ജഡ്ജി. ഇതു സര്‍ക്കസോ സിനിമയോ അല്ല, കോടതിയാണ്. ജസ്റ്റിസ് ദേവന്…
Read More »