High court criticises shajan scariya
-
News
മുന്‍കൂർ ജാമ്യം നല്‍കിയിട്ടും ഹാജരായില്ല; ഷാജന് സ്കറിയയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: മറുനാടന്‍ മലയാളി യുട്യൂബ് ചാനലുടമ ഷാജന് സ്കറിയയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാതിരുന്നത് ശരിയായില്ലെന്ന് ഹൈക്കോടതി. പൊലീസിന് മുന്നില്‍…
Read More »