high court against police in monson case
-
എന്തടിസ്ഥാനത്തിലാണ് മോന്സന് പോലീസ് സംരക്ഷണം നല്‍കിയത്; ചോദ്യവുമായി ഹൈക്കോടതി
കൊച്ചി: മോന്സന് സാമുവലിന്റെ പുരാവസ്തു തട്ടിപ്പില്‍ പോലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേരള പോലീസ് എന്ത് അടിസ്ഥാനത്തിലാണ് മോന്സണ് സംരക്ഷണം നല്‍കിയതെന്നാണ് കോടതി ചോദിച്ചത്. സംരക്ഷണം ആവശ്യപ്പെട്ട്…
Read More »