High court against kerala police
-
പോലീസിന്റെ മോശം പെരുമാറ്റം സഹിക്കേണ്ട ആവശ്യം ജനങ്ങൾക്കില്ല,കേരള പോലീസിന് നേരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി
കൊച്ചി: കേരള പോലീസിന് നേരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി. ജനങ്ങളോട് മാന്യമായി പെരുമാറാൻ പോലീസ് തയ്യാറാവണമെന്ന് ഹൈക്കോടതി പോലീസിനോട് നിർദ്ദേശിച്ചു.പലതവണ നിർദേശം നൽകിയെങ്കിലും ഫലമുണ്ടാകുന്നില്ല. മോശക്കാരായി പെരുമാറുന്ന…
Read More »