high court against government in silverline
-
കല്ലിടുന്നതിന് വിലക്ക്: സില്‍വര്‍ ലൈനില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: സില്‍വര്‍ ലൈന്‍ പോലുള്ള പദ്ധതികള്‍ ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല നടപ്പാക്കേണ്ടതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. നിയമപ്രകാരം സര്‍വേ നടത്തുന്നതിന് എതിരല്ല. എന്നാല്‍ ഇത്രയും വലിയ പദ്ധതി പോര്‍വിളിച്ച്…
Read More »