helicopter-crash-malayali-jawan-a-pradeeeps-body-will-be-delayed
-
News
കൂനൂരിലെ സൈനിക ഹെലികോപ്റ്റര്‍ അപകടം; മലയാളി ജവാന് എ. പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകിയേക്കും
തൃശൂര്‍: കൂനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന് നഷ്ടമായ മലയാളി വ്യോമസേന വാറന്റ് ഓഫീസര്‍ എ. പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് ദിവസം…
Read More »