തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മണ്ണടിച്ചിൽ. നെയ്യാറ്റിൻകര ആനാവൂരിൽ ശാസ്താംപാറയ്ക്ക് അടിവാരത്താണ് മണ്ണിടിച്ചിലുണ്ടായത്. സമീപത്ത് വീടുകൾ ഇല്ലാത്തതിനാൽ ആളപായമില്ല. എന്നാൽ പ്രദേശത്തെ കൃഷിയിടങ്ങൾ മണ്ണിനടിയിലായി.സുരക്ഷ…
Read More »