heavy rain kochi and idukki
-
News
കൊച്ചിയിലും ഇടുക്കിയിലും കനത്തമഴ;വൈദ്യുതി തകരാര്‍, കൊച്ചിയിൽ ട്രെയിനുകള്‍ പിടിച്ചിട്ടു
കൊച്ചി:എറണാകുളത്തും ഇടുക്കിയിലെ ലോറേഞ്ചിലും ശക്തമായ മഴ. കനത്ത കാറ്റിലും മഴയിലും ഇടപ്പള്ളിയിൽ ഇലക്ട്രിക് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി. ജനശതാബ്ദി എക്സ്പ്രസ് രണ്ടര…
Read More »