Heavy rain in Pathanamthitta
-
പത്തനംതിട്ടയിൽ കനത്ത മഴ, മരം ഒടിഞ്ഞ് റോഡിൽ വീണു; ഗവിയിൽ ഒന്നരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു
പത്തനംതിട്ട: ഗവിയിൽ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മൂഴിയാർ ചോരകക്കിയിൽ ആണ് മഴയത്ത് മരം വീണത്. ഒന്നര മണിക്കൂർ വാഹനങ്ങൾ തടസപ്പെട്ടു. ഫയർ ഫോഴ്സ് എത്തി…
Read More »