heavy-rain-in-kerala-orange-alert-in-six-districts
-
Featured
അറബിക്കടലില്‍ വീണ്ടും ചക്രവാതച്ചുഴി; ന്യൂനമര്‍ദം കേരളതീരത്തേക്ക്, സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളലിലാണ് ഓറഞ്ച് അലര്‍ട്ട്.…
Read More »