heat-wave-warning-issued-in-northern-india
-
News
Heat wave: ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; താപനില 40 ഡിഗ്ര വരെ ഉയരാം
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയത്. ഡല്‍ഹിയില്‍ ഇന്നും ശക്തമായ ഉഷ്ണക്കാറ്റ് തുടരും. ഡല്‍ഹി നഗരത്തില്‍ ഏറ്റവും കൂടിയ താപനില…
Read More »