Heat warning these districts
-
News
കൊടും ചൂട് , ജാഗ്രത വേണം; നാല് ജില്ലകളിൽ താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: നാല് ജില്ലകളിൽ താപനില മുന്നറിയിപ്പ് നൽകിയതിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും കണ്ണൂർ, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ മുന്നറിയിപ്പ് നൽകി. കണ്ണൂരിൽ…
Read More »