Health Minister congratulates palliative nurse Sreeja Pramod
-
News
ശ്വാസതടസം മൂലം അബോധാവസ്ഥയിലായ രണ്ടര വയസുകാരിയെ കൃത്രിമ ശ്വാസം നല്കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് നഴ്സ്; ശ്രീജ പ്രമോദിന് അഭിനന്ദനവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ശ്വാസതടസം മൂലം അബോധാവസ്ഥയിലായ രണ്ടര വയസുകാരിയെ കൃത്രിമ ശ്വാസം നല്കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന നഴ്സിന് ആരോഗ്യമന്ത്രിയുടെ അഭിനന്ദനം. തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്സ്…
Read More »