heads will roll in SFI
-
Kerala
തുടര്‍ച്ചയായി തിരിച്ചടികള്‍,എസ്.എഫ്.ഐയില്‍ തലകള്‍ ഉരുളും,നിരീക്ഷിയ്ക്കാന്‍ ജില്ല കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം
തിരുവനന്തപുരം:എസ്എഫ്ഐ നേതൃത്വം ഉള്‍പ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിനു തലവേദനയായ സാഹചര്യത്തില്‍ വിദ്യാര്‍ഥി സംഘടനയെ നിയന്ത്രിക്കാന്‍ സിപിഎം നിര്‍ദ്ദേശം. വിവിധ ജില്ലാ കമ്മറ്റികള്‍ക്കാണ് സിപിഎം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എസ്എഫ്ഐ അഴിച്ചു…
Read More »