hawala-money-seized-in-malappuram
-
News
കാറിന്റെ രഹസ്യഅറകളില്‍ ഒളിപ്പിച്ച നിലയില്‍ 3 കോടി; മലപ്പുറത്ത് വീണ്ടും കുഴല്‍പ്പണ വേട്ട, രണ്ട് പേര് അറസ്റ്റില്‍
മലപ്പുറം: മലപ്പുറത്ത് വീണ്ടും കുഴല്‍പ്പണ വേട്ട. വളാഞ്ചേരിയില്‍ നിന്ന് മൂന്ന് കോടി രൂപ പോലീസ് പിടിച്ചെടുത്തു. കാറിന്റെ രഹസ്യഅറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. സംഭവത്തില്‍ രണ്ട് വേങ്ങര…
Read More »