Hate spread case against reporte tv and sujayya parvathi
-
News
കളമശ്ശേരി സ്ഫോടനത്തില്‍ വിദ്വേഷ പ്രചാരണം; റിപോര്‍ട്ടര്‍ ചാനലിനും സുജയാ പാര്വതിക്കുമെതിരേ കേസ്
കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടന പരമ്ബരയുടെ പശ്ചാത്തലത്തില്‍ വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയില്‍ റിപോര്‍ട്ടര്‍ ചാനലിനും മാധ്യമപ്രവര്‍ത്തക സുജയാ പാര്‍വതിക്കുമെതിരെ കേസെടുത്തു. കളമശ്ശേരി സ്വദേശി യാസീന്‍ അറഫാത്തിന്റെ…
Read More »