Haritha karmasena lottery winner story in BBC
-
News
9 പേർ 25 രൂപ വീതം ഷെയറിട്ടു, 2 പേർ ബാക്കി തുകയും, എന്നാൽ മുഴുവൻ തുകയും വീതിയ്ക്കുക ഒരു പോലെ, ബമ്പറടിച്ച ഹരിതകർമ്മ സേനയുടെ കഥ ബിബിസിയിലും
തിരുവനന്തപുരം: കേരളത്തിലെ മൺസൂൺ ബമ്പര്‍ വിജയികളായ ഹരിതകർമ സേന അംഗങ്ങളുടെ വാര്‍ത്ത ബിബിസിയിലുമെത്തി. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകർമ്മ സേന പ്രവർത്തകർ കൂട്ടായി എടുത്ത ടിക്കറ്റിനാണ്…
Read More »