മലപ്പുറം: കായംകുളം എം.എല്‍.എ യു.പ്രതിഭയുടെ മുന്‍ ഭര്‍ത്താവ് കെ.ആര്.ഹരിയെ നിലമ്പൂരില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വൈദ്യുതബോര്‍ഡ് ഓവര്‍സീയറാണ്. ക്വാര്‍ട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്. മരണം ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക…