കേരളക്കരയാകെ ചര്‍ച്ച ചെയ്ത ഒരു വിഷയമാണ് പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം. മരണത്തിലെ ദുരൂഹതകള്‍ ഇപ്പോഴും നീങ്ങിയിട്ടില്ല. ജിഷ്ണുവിന്റെ ജീവിതം തിരശീലയിലേയ്ക്ക് എത്തുകയാണ്.…